.

#arakkuzha

കുന്നുംപുറത്ത് മറിയക്കുട്ടി അഗസ്തി നിര്യാതയായി

ആരക്കുഴ തോട്ടക്കര കുന്നുംപുറത്ത് മറിയക്കുട്ടി അഗസ്തി (86) നിര്യാതയായി. ഭർത്താവ് : അഗസ്റ്റിൻ മക്കൾ: ജോർജ് ,വിൻസെന്റ് മരുമക്കൾ: മേരി, മിനി. സംസ്കാരം 21/ 03/2021 ഞായറാഴ്ച്ച 10 മണിക്ക് തോട്ടക്കര സെന്റ് ജോർജ് ആൻഡ് സെൻറ് സെബാസ്ററ്യൻസ് പള്ളിയിൽ വെച്ച് നടക്കും. ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ..

LifeKochi Web Desk | March 20, 2021, 11:48 p.m. | Arakkuzha