.

മട്ടാഞ്ചേരി: മോഹൻലാലിന് വേണ്ടി റിക്ഷാവണ്ടി നിർമിച്ച് വേണു ചേട്ടൻ...

മട്ടാഞ്ചേരി: ജി.വി.പി. സൈക്കിൾ ഡിസൈനറാണ് കൊച്ചിയിലെ കോച്ചേരി സ്വദേശി വേണു ചേട്ടൻ. നടൻ മോഹൻലാലിന് വേണ്ടി വേണു ചേട്ടൻ ഒരു റിക്ഷാ വണ്ടി തയ്യാറാക്കിയിരിക്കുകയാണ്. വേണുച്ചേട്ടന്റെ റിക്ഷാവണ്ടി നിർമാണത്തെ കുറിച്ചുള്ള വിശേഷങ്ങൾ ലൈഫ് കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോയ്ക്കൊപ്പം പങ്കുവയ്ക്കുന്നു...

LifeKochi Web Desk | Sept. 25, 2021, 7:51 p.m. | Mattanchery