.

#pallippuaram

പള്ളിപ്പുറത്തെ ഒരു ചവിട്ടുനാടക കലാകാരനെ പരിചയപ്പെടാം

ചവിട്ടുനാടകം ഒരു പുരാതന കലയാണ്. ഈ കലാരൂപം കേരളത്തിലെ തീര പ്രദേശങ്ങളിൽ ഇന്നും വളരെ പ്രശസ്തമാണ്. ഈ കലയെ ഏറെ ഇഷ്ടപ്പെടുകയും അതിനെ മറ്റുള്ളവരിലേയ്ക്ക് എത്തിക്കാൻ ഏറെ ശ്രമിക്കുകയും ചെയ്യുന്ന ഒരു കലാകാരനാണ് അലക്സ് താളൂപ്പാടം. ഈ കലാകാരന്റെ വിശേഷങ്ങൾ കേൾക്കാം.

LifeKochi Web Desk | March 20, 2021, 10 p.m. | Pallipuram