.

#edakochi news

മിസ്റ്റർ എറണാകുളം ചാമ്പ്യന്മാർക്ക് സ്വീകരണം നൽകി

ഇന്ന് ആലുവ വൈ.എം.സി.എ.യിൽ നടന്ന മിസ്റ്റർ എറണാകുളം ചാമ്പ്യൻഷിപ്പിൽ വിജയം കരസ്ഥമാക്കിയ ഇടക്കൊച്ചി സ്വദേശികളായ ലിൻസ് ലോറൻസിനും അദ്വൈതിനും സ്വീകരണം നൽകി. സബ്ബ് ജൂനിയർ വിഭാഗത്തിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യനായാണ് ലിൻസ് വിജയം കരസ്ഥമാക്കിയത്. 70 കിലോ വിഭാഗത്തിലാണ് അദ്വൈത് ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇരുവർക്കും അവരുടെ ജിം സുഹൃത്തുക്കൾ ചേർന്നാണ് സ്വീകരണം ഒരുക്കിയത്.

LifeKochi Web Desk | April 18, 2021, 9:20 p.m. | Edakochi