.

#artist

#kadungalloor news

#drama

നാടക രം​ഗത്ത് അഭിനയമികവ് തെളിയിച്ച് കുഞ്ഞുമുഹമ്മദ്...

നാടകാഭിനയത്തിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് കടുങ്ങല്ലൂർ മുതിരക്കാല സ്വദേശി കുഞ്ഞുമുഹമ്മദ്. ‌ചെറുപ്പം മുതൽ നാടകം കുഞ്ഞുമുഹമ്മദിനെ സ്വാധീനിച്ചിരുന്നു. ജനങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും ഉൾക്കൊണ്ട് അത് ജനങ്ങളിലേക്ക് പകർന്നു കൊടുക്കാൻ ഇദ്ദേഹത്തിന് സാധിച്ചു. കുഞ്ഞുമുഹമ്മദിന്റെ അഭിനയമികവ് കാണാം...

LifeKochi Web Desk | May 22, 2021, 8:47 p.m. | Kadungalloor