.

#mulanthuruthi news

ഡോക്ടേഴ്സ് ദിനത്തിൽ മുളന്തുരുത്തി മെഡിക്കൽ ഓഫീസർ ഡോ. പി. എസ് ഷാജി ലൈഫ് കൊച്ചിയോട്

കോവിഡ് കാലത്താണ് മറ്റൊരു ഡോക്ടേഴ്സ് ദിനം കൂടി കടന്നു പോകുന്നത്. വിശ്രമമില്ലാതെ രോഗികളുടെ ആരോഗ്യത്തിനായി ഉറക്കമൊഴിഞ്ഞ ഒരുപാട് നാളുകളെക്കുറിച്ച് പറയാൻ ഓരോ ഡോക്ടർമാർക്കും ഉണ്ടാകും. ഇവർ ചെയ്ത സേവനങ്ങൾ ഒരിക്കലും മറക്കാനാവാത്തതാണ്. മുളന്തുരുത്തി മെഡിക്കൽ ഓഫീസർ ഡോ. പി. എസ് ഷാജി ഡോക്ടേഴ്സ് ദിനത്തിന്റെ സന്ദേശം പങ്കുവയ്ക്കുന്നു.

LifeKochi Web Desk | July 1, 2021, 10:46 p.m. | Mulanthuruthy