.

മുളന്തുരുത്തി : ശ്രേഷ്ഠ ബാവായുടെ മഹാ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്നു.

മുളന്തുരുത്തി : കൂടാതെ വിശ്വാസികൾ ആരംഭിച്ച സഹന സമരം 1000 ദിനം പിന്നിടുമ്പോൾ സമരത്തിന് ഐക്യദാർഡ്യവും പ്രഖ്യാപിച്ചു. ഫാ. എബിൻ ഊലിമേലിൽ വികാരി മാർത്തോമ്മൻ യാക്കോബായ സുറിയാനി കത്തീഡ്രൽ , ഫാ. പൗലോസ് ചാത്തോത്ത് വികാരി, അഭി. ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപൊലിത്ത, മെത്രാപൊലിറ്റൻ ട്രസ്റ്റി, അഭി. തോമസ് മാർ തിമോത്തിയോസ് മെത്രാപൊലിത്ത, കോട്ടയം ഭദ്രാസനാധിപൻ, M L A അഡ്വ. അനൂപ് ജേക്കബ്, മറ്റു പൗര പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. പതിനായിരക്കണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ കെ സി ജോഷി.

LifeKochi Web Desk | June 5, 2023, 12:32 a.m. | Mulanthuruthy