NEWS
.
എന്റെ നാടക ദിനങ്ങൾ; തിലകന്റെ ഭാര്യക്ക് പറയാനുള്ളത്
മലയാളത്തിന്റെ മഹാ നടൻ തിലകന്റെ സഹധർമ്മിണിയും മലയാള നാടക വേദിയിലെ അറിയപ്പെടുന്ന നടിയുമായ സരോജനി തിലകൻ തന്റെ നാടക ദിനങ്ങളുടെ അവിസ്മരണീയ നിമിഷങ്ങൾ ഈ ലോക നാടക ദിനത്തിൽ ലൈഫ് കൊച്ചിയുമായ് പങ്കുവെക്കുന്നു.
LifeKochi Web Desk | March 31, 2021, 11:11 p.m. | Piravom