NEWS
.
ഈ നന്മ കാണാതെ പോകരുത്..!! നാഷണൽ ഹൈവേയിൽ അണ്ടർ പാസ് സഞ്ചാര യോഗ്യമാക്കി നന്മ സംഘടന
നാഷണൽ ഹൈവേ മരടിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ അണ്ടർ പാസ് സഞ്ചാരയോഗ്യമാക്കി നന്മ ചാരിറ്റബിൽ സൊസൈറ്റി. ചതുപ്പ് നിലമായി കിടന്നിരുന്ന സ്ഥലം നന്മ മുൻകൈ എടുത്ത് നാട്ടുകാരുടെ സഹായത്തോടെ റോഡ് നിർമിച്ച് വാഹനങ്ങൾ കടന്നു പോകുന്ന രീതിയിലാക്കാൻ സാധിച്ചു. ജനോപകരപ്രദമായ ഈ പ്രവർത്തനത്തെ കുറിച്ച് കൗൺസിലറും നന്മ ഭാരവാഹികളും ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.
LifeKochi Web Desk | April 28, 2021, 4:31 p.m. | Maradu