.

#kerala election

#ernakulam constituency

ആര് ജയിച്ചാലും കുഴപ്പമില്ല...നാടിന് ഗുണമുണ്ടായാൽ മതി

നിയമസഭ ഇലക്ഷൻ അടുത്തു, അതുപോലെത്തന്നെ പ്രവചനങ്ങളും പ്രതീക്ഷകളും. എറണാകുളം നിയോജകമണ്ഡലത്തിലെ ജനങ്ങൾ അവരുടെ അഭിപ്രായങ്ങൾ ലൈഫ് കൊച്ചിയിലൂടെ രേഖപ്പെടുത്തുന്നു. ഓരോ വോട്ടർമാരും ഇലക്ഷനെ കാണുന്നത് പുതിയ പ്രതീക്ഷകളുമായിട്ടാണ്. നാടിന്റെ നന്മക്ക് അവർ അവരുടെ നേതാവിനെ തിരഞ്ഞെടുക്കുന്നു. കലൂരിലെ വിവിധ തുറകളിലുള്ള ആളുകൾ അവരുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | March 28, 2021, 12:34 a.m. | Kaloor