.

നോർത്ത് പറവൂർ : അഗ്നി രക്ഷാ സേനക്ക് ലഭിച്ച പുതിയ ഫയർ എൻജിൻ പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു.

നോർത്ത് പറവൂർ : ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ വി.ജി റോയ് അദ്ധ്യക്ഷനായി. ചെയർപേഴ്സൺ വി.എ. പ്രഭാവതി, വാർഡ് കൗൺസിലേഴ്സ്, ഫയർ ആന്റ് റെസ്ക്യൂ ഓഫീസേഴ്സ് എന്നിവർ പങ്കെടുത്തു. ആധുനിക ഉപകരണങ്ങളോടു കൂടിയ ഫയർ എൻജിനിൽ 5000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ടാങ്കുണ്ട്. ദൂരെ നിന്നു തീയണക്കാവുന്ന റിവോൾവിങ്ങ് മോണിറ്റർ ബ്രാഞ്ച് പൈപ്പുമുണ്ട്. ഏതു തരത്തിലുള്ള അപകടങ്ങളായാലും നേരിടാനുള്ള ആധുനിക ഉപകരണങ്ങളുമുണ്ട്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | June 5, 2023, 5:48 p.m. | Paravoor North