NEWS
.
ചെറിയ പെരുന്നാൾ ദിനം നന്മ പ്രവൃത്തികൾക്കായി മാറ്റിവച്ച് നൗഷാദ്...
പള്ളുരുത്തി സ്വദേശിയായ നൗഷാദ് കഴിഞ്ഞ രണ്ട് വർഷമായി ക്യാൻസർ ചികിത്സയിലായിരുന്നു. രോഗം ഭേദമാക്കാൻ ബുദ്ധിമുട്ടുന്നതിനിടയിലും കഴിഞ്ഞ കോവിഡ് കാലയളവിൽ ഭക്ഷണമെത്തിക്കുവാനും ഭവനങ്ങൾ അണുനശീകരണം നടത്തുവാനും ഇദ്ദേഹം മുന്നിട്ടിറങ്ങി. ഈ പെരുന്നാൾ ദിനത്തിലും തുടരുന്ന നൗഷാദിന്റെ നന്മയുള്ള പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് കാണാം...
LifeKochi Web Desk | May 13, 2021, 5:44 p.m. | Palluruthy