.

#Nurses Day

നഴ്സുമാർ കോവിഡിനെതിരേ പോരാടുന്ന യോദ്ധാക്കൾ...

ഇന്ന് ലോക നഴ്സസ് ദിനം. നഴ്സുമാർ കോവിഡിനെതിരേ പോരാടുന്ന യോദ്ധാക്കളായി മാറിയിരിക്കുന്നു. ഈ ദിനത്തിൽ മഞ്ഞപ്ര കുടുംബാരോ​ഗ്യ കേന്ദ്രത്തിലെ നഴ്സുമാരെ യൂത്ത് കെയർ മഞ്ഞപ്രയുടെ നേതൃത്വത്തിൽ ആരദരിച്ചു. സ്വന്തം ആരോ​ഗ്യത്തെ പോലും തൃണവത്കരിച്ച് കോവിഡ് രോ​ഗികൾക്കുവേണ്ടി പ്രയത്നിക്കുന്ന എല്ലാ നഴ്സുമാർക്കും ആശംസകൾ നേരുന്നു...

LifeKochi Web Desk | May 12, 2021, 7:37 p.m. | Manjapra