.

പച്ചാളം : 96-ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം നടന്നു.

പച്ചാളം : എസ് ആർ എം റോഡിൽ ദാറുസ്സലാം മസ്ജിദിനു സമീപം മാടവന താഴം ലൈനിൽ പ്രവർത്തിക്കുന്ന 96-ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം നടന്നു. ഷംല രക്ഷാകർത്താവ്, ലിജിമോൾ JPHN, ഡൊ. സുജിത്, ബുഷറത്ത് BB വർക്കർ, റഷീദ ഹംസ, പ്രസിഡൻ്റ്, മാടവന താഴം റെസിഡൻസ് അസോസിയേഷൻ, SRM റോഡ്, ടി.കെ. മൂസ, മൈത്രി റെസിഡൻസ് റെസിഡൻസ് അസോസിയേഷൻ, SRM റോഡ്, മുരളി സെക്രട്ടറി മാടവന താഴം റെസിഡൻസ് അസോസിയേഷൻ SRM റോഡ് എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | June 1, 2023, 3 p.m. | Pachalam