.

പാലാരിവട്ടം: ഒറ്റശ്വാസത്തിൽ 106 സിനിമാ പേരുകൾ മൈക്കിൾ ചേട്ടൻ പറയും.., അതും 1981 കാലത്ത്...

പാലാരിവട്ടം: കലയെ ഒരുപാട് സ്നേഹിക്കുന്ന കലാകാരനാണ് മൈക്കിൾ ചേട്ടൻ. നാടകാഭിനയം, ഗായകൻ തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ മൈക്കിൾ മനയത്തിന് കഴിഞ്ഞു. 1981 കാലഘട്ടത്തിൽ തന്നെ 106 സിനിമകളുടെ പേര് ഒറ്റശ്വാസത്തിൽ പറയാൻ കഴിഞ്ഞിരുന്നു മൈക്കിൾ ചേട്ടന്. ഇപ്പോഴും മറക്കാതെ മൈക്കിൾ ചേട്ടൻ പറയുന്നത് കാണാം...

LifeKochi Web Desk | Aug. 31, 2021, 10:42 p.m. | Palarivattom