.

പള്ളുരുത്തി : 25 ഇനം താമരകൾ മട്ടുപ്പാവിൽ വളർത്തുന്ന സംഗീത അദ്ധ്യാപികയായ സുജിത സഞ്ജയെ പരിചയപ്പെടാം.

പള്ളുരുത്തി : സംഗീതം ജീവിതത്തിൻ്റെ ഭാഗമായി സ്വീകരിച്ച സംഗീത അധ്യാപികയായി അനേകം കുട്ടികൾക്ക് സംഗീതം പകർന്നു നൽകുമ്പോഴും വീടിൻ്റെ മട്ടുപ്പാവിൽ താമരകൾ വളർത്തുവാൻ സമയം കണ്ടെത്തിയ സുജിത സഞ്ജയും കുടുംബവും താമര കൃഷിയുടെ ചരിത്രം എല്ലാം മനപ്പാഠം ആക്കിയിരിക്കുകയാണ് പള്ളുരുത്തി സ്വദേശിയായ സുജിതയും ഭർത്താവ് സഞ്ജയ് മക്കളായ നന്ദു കിഷോറും ദുർഗ്ഗയും ഇവർക്ക് സഹായമായി ഭർതൃപിതാവ് ഉത്തമനും കൂടയുണ്ട്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | June 30, 2022, 12:15 a.m. | Palluruthy