.

പെരുമ്പാവൂർ : സാമൂഹ്യ സേവനത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ച ഹ്യൂമൻ റ്റൈറ്റ്സ് ഫോറം നാഷണൽ ചെയർമാൻ ഡോ. കെ അനിൽകുമാറിന് സ്വീകരണം നൽകി.

പെരുമ്പാവൂർ : കോമൺ വെൽത്ത് ഇന്റർനാഷ്ണൽ വൊക്കേഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും സാമൂഹ്യ സേവനത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ച ഹ്യൂമൻ റ്റൈറ്റ്സ് ഫോറം നാഷണൽ ചെയർമാൻ ഡോ.കെ അനിൽകുമാറിന് സ്വീകരണം നൽകി. അഡ്വ.എസ് കെ ബാലചന്ദ്രൻ അഡ്വൈസറി ബോർഡ് ചെയർമാൻ എച്ച് ആർ എഫ്, സായ് പ്രശാന്ത് എ ബി ജില്ലാ ഓർഗ്ഗനൈസർ, എം എസ് അജികുമാർ ഇന്റേണൽ ഓഡിറ്റർ, ടോജൻ വി സിറിയക് റിട്ട. എസ് പി അഡ്വൈസറി ബോർഡ് മെമ്പർ, എൻ പി ബാബു സ്റ്റേറ്റ് പ്രസിഡന്റ്, എം ആർ മധുബാബു തൊടുപുഴ DYSP അഡ്വൈസറി ബോർഡ് മെമ്പർ, ലെഫ്റ്റ്നന്റ് കേണൽ ജാൻസി പി എസ് സ്റ്റേറ്റ് കമ്മിറ്റി മെമ്പർ, ജോസ് വർഗ്ഗീസ് സ്റ്റേറ്റ് ഓർഗ്ഗനൈസർ, ടി എം നസീർ ജില്ലാ കമ്മിറ്റി അംഗം ചുമട്ട് തൊഴിലാളി യൂണിയൻ സി ഐ ടി യു, ബേബി വി ജോസഫ് ജില്ലാ പ്രസിഡന്റ്, ഡോ. കെ അനിൽകുമാർ നാഷണൽ ചെയർമാൻ, ഷിനോ എസ് പണിക്കർ സ്റ്റേറ്റ് സെക്രട്ടറി എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | June 5, 2023, 5:16 p.m. | Perumbavoor