.

പെരുമ്പാവൂർ: ജെ ജെ ബെഡ് ആൻഡ് ഫർണിച്ചർ പ്രവർത്തനം ആരംഭിച്ചു

പെരുമ്പാവൂർ: ജെ ജെ ബെഡ് ആൻഡ് ഫർണിച്ചർ പെരുമ്പാവൂർ ഹരിഹര അയ്യർ റോഡിൽ പ്രവർത്തനം ആരംഭിച്ചു. മുൻ ടെൽക് ചെയർമാൻ അഡ്വ. എൻ സി മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. ആദ്യ വില്പന കൗൺസിലർ ജവഹർ ടി കെട്ടിട ഉടമ ഇസ്മായിലിന് നൽകി നിർവഹിച്ചു. ഇവിടെ പ്രമുഖ കമ്പനികളുടെ മെത്തകൾ ലഭ്യമാണ്. ഇവിടെ നിന്നും വാങ്ങുന്ന ഉൽപ്പങ്ങൾ 10 മീറ്റർ ചുറ്റളവിൽ ഫ്രീ ഡെലിവറി സൗകര്യവുമുണ്ട്. കട ഉടമ ജിൻസൺ എ എൽ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു

LifeKochi Web Desk | Sept. 29, 2021, 4:06 p.m. | Perumbavoor