NEWS
.
പെരുമ്പാവൂർ: ഷിയാസ് കരീമിന്റെ ജിം പ്രവർത്തനമാരംഭിച്ചു
പെരുമ്പാവൂർ: സിനിമ താരവും ബിഗ് ബോസിലൂടെ പ്രശസ്തനുമായ ഷിയാസ് കരീമിന്റെ 'എസ്. കെ. ഫിറ്റ് യൂണിസെക്സ് ജിം ആൻഡ് ന്യൂട്രീഷൻ' ജിം പെരുമ്പാവൂർ എ.എം. റോഡിൽ പ്രവർത്തനമാരംഭിച്ചു. നഗരസഭാ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ വിജയാശംസകൾ നേർന്നു.
LifeKochi Web Desk | Oct. 1, 2021, 6:47 p.m. | Perumbavoor