.

പെരുമ്പാവൂർ: നാല് തവണ മിസ്റ്റർ കേരള ചാമ്പ്യനായ ജിഷ്ണുവിന്റെ വിശേഷങ്ങളിലേക്ക്...

പെരുമ്പാവൂർ: 2015 ലെ മിസ്റ്റർ ഇന്ത്യ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡലും, ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ സിൽവറും, നാലു തവണ ഗോൾഡ് മെഡലോടെ മിസ്റ്റർ കേരള ചാമ്പ്യനായ ജിഷ്ണു ജയ്ന്റെ വിശേഷങ്ങളുമായി ലൈഫ് കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Sept. 25, 2021, 7:58 p.m. | Perumbavoor