.

#varappetty

ഇഞ്ചൂർ പള്ളിപ്പടിക്ക് സമീപം പൈപ്പ് പൊട്ടി.. രണ്ടു ദിവസം കുടിവെള്ള വിതരണം തടസ്സപ്പെടും...

ഇഞ്ചൂർ പള്ളിപ്പടിക്ക് സമീപം വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി. രണ്ടു ദിവസത്തേക്ക് സമീപ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും എന്ന് വാർഡ് മെമ്പർ ദീപ ഷാജു അറിയിച്ചു. ജലവിതരണം തുടരാൻ നടപടികൾ സ്വീകരിക്കണമെന്ന് വാട്ടർ അഥോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും മെമ്പർ കൂട്ടിച്ചേർത്തു.

LifeKochi Web Desk | May 10, 2021, 2:47 p.m. | Varapetty