.

#piravom news

യാത്ര ചെയ്ത് ലിംക റെക്കോർഡ് കരസ്ഥമാക്കിയ പിറവംകാരൻ

മാസ്സ് ഇന്റർനാഷണൽ ടൂർസ് ആൻഡ് ട്രാവൽസ് ഉടമ റെജിമോനെയാണ് ഈ വിശിഷ്ടമായ റെക്കോർഡ് തേടിയെത്തിയത്. 62 ഓളം യാത്രകൾ നടത്തിയാണ് റെജിമോൻ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. കൂടാതെ ഇസ്രായേൽ ഗവൺമെന്റിന്റെ ബേസ്ഡ് ടൂറിസം അംബാസഡർ അവാർഡും ജെറുസലേം പിൽഗ്രിം ബഹുമതിയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

LifeKochi Web Desk | April 9, 2021, 10:19 p.m. | Piravom