.

#edakochi

75-ാം പിറന്നാൾ നിറവിൽ പ്രൊഫ. കെ.വി. തോമസ്...

മുൻ കേന്ദ്ര മന്ത്രിയും സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രിയുമായിരുന്ന പ്രൊഫ. കെ.വി. തോമസിന് ഇന്ന് 75-ാം പിറന്നാൾ. ആഘോഷങ്ങൾ ഒന്നുമില്ലാതെ നന്മ പ്രവർത്തികളുമായാണ് കൊച്ചിയുടെ സ്വന്തം തോമസ് മാഷ് തന്റെ പിറന്നാൾ ആഘോഷിച്ചത്. എല്ലാ പിറന്നാളിനും ആശംസകൾ അറിയിച്ചിരുന്ന തന്റെ പ്രിയ സുഹൃത്ത് മുരുഗ രാജേശ്വര റാവുവിന്റെ വേർപാട് ഏറെ വേദനിപ്പിച്ചെന്നും കോവിഡ് കാലത്തെ തന്റെ പ്രിയ സുഹൃത്തുക്കളുടെ മരണം ഈ പിറന്നാൾ ദിനത്തിൽ വേദന ഉണ്ടാക്കുന്നതാണെന്നുമുള്ള അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്...

LifeKochi Web Desk | May 10, 2021, 6:25 p.m. | Edakochi