.

#varappetty

#varapetty news

#world health day

ആരോ​ഗ്യവാൻ ആയിരിക്കാൻ അവയവങ്ങളുടെ സംരക്ഷണം പ്രധാനം

ലോകാരോ​ഗ്യ ദിനത്തിൽ കൂടുതൽ ആരോ​ഗ്യമുള്ള ലോകം കെട്ടിപ്പടുക്കാൻ ഒന്നിച്ചു മുന്നേറാം എന്ന സന്ദേശമാണ് മുന്നോട്ട് വയ്ക്കുന്നത്. ഏപ്പോഴും ആരോ​ഗ്യവാൻ ആയിരിക്കാൻ അവയവങ്ങളുടെ സംരക്ഷണം സുപ്രധാനമാണ്. പോഷകാഹാരങ്ങൾക്കുള്ള പ്രാധാന്യത്തെ കുറിച്ച് ആയുർവേദ ഡോക്ടർ രാജശേഖരൻ സംസാരിക്കുന്നു.

LifeKochi Web Desk | April 7, 2021, 11 p.m. | Varapetty