.

#kaloor

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കലൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധ ധർണ്ണ

കലൂരിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കലൂർ ജംഗ്ഷനിൽ ധർണ്ണ നടത്തി.

LifeKochi Web Desk | Feb. 3, 2021, 9 p.m. | Kaloor