.

#koothattukulam news

രാജു ഇഞ്ചനാനിയിൽ നിര്യാതനായി

കൂത്താട്ടുകുളം ആക്ഷൻ ഫുട്‍വെയർസ് ഉടമ രാമപുരം ഇഞ്ചനാനിയിൽ രാജു (57) നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ രാമപുരം സെന്റ്. അഗസ്റ്റിൻ ഫൊറോന പള്ളിയിൽ. ഭാര്യ: ഷൈനി. മക്കൾ: മേഘ്‌ന രാജു, ഷാന രാജു. പരേതന് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ...

LifeKochi Web Desk | May 11, 2021, 1:14 p.m. | Koothattukulam