#north paravoor

നോർത്ത് പറവൂരിൽ തെരഞ്ഞെടുപ്പ് വിശദീകരണ യോഗം രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യ്തു

നോർത്ത് പറവൂരിൽ യു ഡി എഫ് തെരഞ്ഞെടുപ്പ് വിശദീകരണ യോഗം രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യ്തു. വി.ഡി സതീശൻ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

LifeKochi Web Desk | Dec. 7, 2020, 9:18 p.m. | Paravoor North