.

കാൽനട യാത്രക്കാർക്ക് ആശ്വാസം.. കലൂർ നൊവേന പള്ളിക്ക് മുന്നിൽ സ്വയം നിയന്ത്രിക്കാവുന്ന ട്രാഫിക് സി​ഗ്നൽ സംവിധാനം...

കാൽനട യാത്രക്കാർക്ക് കലൂർ സെന്റ് ആന്റണീസ് നൊവേന പള്ളിക്ക് മുൻവശത്ത് റോഡ് മുറിച്ചുകടക്കുന്നതിനായി സ്വന്തമായി ട്രാഫിക് സി​ഗ്നൽ ഉപയോ​ഗിക്കുന്ന ആധുനിക സംവിധാനം നിലവിൽ വന്നു. പെലിക്കൻ സി​ഗ്നൽ എന്ന് വിളിക്കുന്ന ഈ സംവിധാനത്തെ കുറിച്ച് ഇടപ്പള്ളി ട്രാഫിക് എസ്ഐ അജിത് കുമാരും യാത്രക്കാരും ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | June 21, 2021, 5:40 p.m. | Kaloor