.

#piravom news

#world health day

പിറവത്ത് സമ്പൂർണ കോവിഡ് വാക്‌സിനേഷനായി കൈകോർത്ത് റോട്ടറി ക്ലബ്

ലോകാരോഗ്യ ദിനത്തിൽ കോവിഡ് പ്രധിരോത പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് വാക്‌സിനേഷൻ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. പിറവം താലൂക് ആശുപത്രിയുമായ് സഹകരിച്ച് റോട്ടറി ക്ലബ്ബാണ് പിറവത്തെ എം എസ് എം ഐ ടി സി യിൽ വെച്ച് പരിപാടി സംഘടിപ്പിച്ചത്. പിറവം മുൻസിപ്പൽ ചെയർപെഴ്സൺ ഏലിയാമ്മ ഫിലിപ്പ്, പിറവം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സുനിൽ.ജെ.ഇളന്താട്ട്, പിറവം റിവർ വാല്യൂ റോട്ടറി ക്ലബ്ബ് അഡ്വൈസർ എ.സി. പീറ്റർ തുടങ്ങിയവർ സംസാരിച്ചു.

LifeKochi Web Desk | April 7, 2021, 6:18 p.m. | Piravom