NEWS
.
വാരപ്പട്ടി പഞ്ചായത്തിൽ സാനിറ്റൈസേഷൻ പ്രോഗ്രാമുമായി സേവാഭാരതി
വാരപ്പെട്ടി സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാരപ്പട്ടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സാനിറ്റൈസേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. പൊതുസ്ഥലങ്ങളും വീടുകളും സാനിറ്റൈസ് ചെയ്യുന്നത് കൂടാതെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ സഹായങ്ങൾക്കും തയ്യാറാണെന്ന് സേവാഭാരതി സംയോജകൻ നിതിൻ ചന്ദ്രൻ പറഞ്ഞു.
LifeKochi Web Desk | May 1, 2021, 3:17 p.m. | Varapetty