.

#maneed

#vishu days

വിഷുവിൻ്റെ ഐതിഹ്യം പങ്കുവച്ച് ശങ്കരൻ തന്ത്രി

മലയാളികൾ ആഘോഷമാക്കുന്ന ഉത്സവമാണ് വിഷു. കാർഷിക വിളവെടുപ്പിന്റെ ഒരു ഉത്സവമായിട്ടാണ് നമ്മൾ വിഷു ആഘോഷിക്കുന്നത്. ഈ ദിവസത്തിന് പുരാണത്തിലെ പ്രാധാന്യമെന്താണെന്ന് മണീട് പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തിലെ ശങ്കരൻ തന്ത്രികൾ ലൈഫ് കൊച്ചിയുമായി പങ്കുവയ്ക്കുന്നു.

LifeKochi Web Desk | April 14, 2021, 8:50 p.m. | Maneed