.

#ernakulam south

സുമനസ്സുകൾക്ക് നന്ദി; സുജാത ചേച്ചിക്ക് ഇനി പുതിയ കട...

കടമെടുത്തു വാങ്ങിയ ഉന്തുവണ്ടി കട ഒരു സുപ്രഭാതത്തിൽ നഷ്ടപ്പെട്ടപ്പോൾ സുജാത ചേച്ചി ആകെ തകർന്നുപോയിരുന്നു. പക്ഷെ ഇപ്പോൾ സുമനസ്സുകളുടെ കാരുണ്യത്തിൽ ചേച്ചിക്ക് പുത്തൻ ഉന്തുവണ്ടി തന്നെ ലഭിച്ചിരിക്കുകയാണ്. എറണാകുളം ദർബാർ ഹാളിനു സമീപം കച്ചവടം ചെയ്യുന്ന സുജാത ചേച്ചിയുടെ വിശേഷങ്ങൾ കാണാം...

LifeKochi Web Desk | April 19, 2021, 8:36 p.m. | Ernakulam South