.

#piravom

പാരഡി പാട്ടുകളുടെ ചാകരക്കാലം

പാരഡി ഗാനങ്ങൾ ഇല്ലാതെ എന്ത് തിരഞ്ഞെടുപ്പ്. ഇരുപത് വർഷത്തോളമായ് തിരഞ്ഞെടുപ്പ് പാരഡി ഗാനങ്ങൾ ആലപിക്കുകയും രചിക്കുകയും ചെയ്യുന്ന പിറവത്തെ ഈ കലാകാരൻമാരെ നമുക്ക് പരിചയപ്പെടാം. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മുന്നൂറോളം ഗാനങ്ങൾ ഇതുവരെ രചിക്കുകയും ആലപിക്കുകയും ചെയ്തു കഴിഞ്ഞ ഇവർക്ക് പാരഡി പാട്ടിന്റെ ഈ ചാകരക്കാലത്തെ കുറിച്ച് പറയാനുള്ളത് കേൾക്കാം.

LifeKochi Web Desk | March 25, 2021, 11:14 p.m. | Piravom