.

#business

#vennala market

കച്ചവടത്തിനേറ്റ ക്ഷീണം മാറിത്തുടങ്ങി. വെണ്ണലയിലെ കച്ചവടക്കാർ സംസാരിക്കുന്നു.

കോവിഡ് കാലത്ത് കച്ചവടത്തിന് സംഭവിച്ച ബുദ്ധിമുട്ട് മാറിത്തുടങ്ങിയാതായി വെണ്ണലയിലെ കച്ചവടക്കാർ പറയുന്നു. ലൈഫ്‌കൊച്ചി റിപ്പോർട്ടർ ഗിരീഷ് വെണ്ണല തയ്യാറാക്കിയ വാർത്തയിലേയ്ക്ക്.

LifeKochi Web Desk | Dec. 18, 2020, 8:11 p.m. | Vennala