.

#Puthenvelikkara

മാളിയേക്കൽ ഷിജോ-ജിൻസി ദമ്പതികളുടെ മകളുടെ മാമോദീസയും മകന്റെ ആദ്യ കുർബ്ബാന സ്വീകരണവും നടന്നു

പുത്തൻവേലിക്കര മാളിയേക്കൽ ഷിജോ-ജിൻസി ദമ്പതികളുടെ ഇളയ മകൾ ആഗ്നസ് റോസിന്റെ മാമോദീസയും മകൻ ആൽഡ്രിക് ഷിജോയുടെ ആദ്യകുർബ്ബാന സ്വീകരണവും രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടന്റെ കാർമികത്വത്തിൽ നടന്നു.

LifeKochi Web Desk | Feb. 7, 2021, 3:31 p.m. | Puthenvelikara