.

#maneed

മണീടിനെ മനോഹരമാക്കാൻ പദ്ധതികൾ ആവിഷ്‌ക്കരിച്ച് പഞ്ചായത്ത്

മണീട് പഞ്ചായത്ത് നടത്തിയ വികസന സെമിനാറിനോട് അനുബന്ധിച്ച് നാടിന്റെ വികസനത്തിനായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ മണീട് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് വി ജെ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Feb. 18, 2021, 3:56 p.m. | Maneed