.

#kerala fire force

ജീവത്യാ​ഗം ചെയ്ത അ​ഗ്നിശമന സേനാം​ഗങ്ങളെ ലോകം മുഴുവൻ ആദരിക്കുന്നു... ഇന്ന് അന്താരാഷ്ട്ര അ​ഗ്നിശമന സേനാ ദിനം...

മറ്റുള്ളവർ ജീവനുവേണ്ടി പുറത്തേക്ക് ഓടുമ്പോൾ അവരുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി അകത്തേക്ക് ഓടിക്കയറുന്നവരാണ് ഫയർ ഫൈറ്റേഴ്സ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് ജീവത്യാ​ഗം വരെ ചെയ്യാൻ തയ്യാറായി നിൽക്കുന്നവരാണിവർ. ഇന്ന് അന്താരാഷ്ട്ര അ​ഗ്നിശമന സേനാ ദിനമാണ്. ജീവത്യാ​ഗം ചെയ്ത അ​ഗ്നിശമന സേനാം​ഗങ്ങളെ ലോകം മുഴുവൻ ആദരിക്കുന്ന ദിനം. റീജണൽ ഫയർ ഓഫീസർ കെ.കെ. ഷിജു, എറണാകുളം ജില്ലാ ഫയർ ഓഫീസർ എ.എസ്. ജോജി, ​ഗാന്ധിന​ഗർ സ്റ്റേഷൻ ഓഫീസർ ഉണ്ണികൃഷ്ണൻ എന്നിവർ ഈ ദിവസത്തിന്റെ പ്രത്യേകതയെ കുറിച്ച് ലൈഫ് കൊച്ചിയുമായി പങ്കുവയ്ക്കുന്നു.

LifeKochi Web Desk | May 4, 2021, 9:23 p.m. | Maradu