.

ഒരുപാട് നന്മയുള്ള ആളുകൾ നമുക്ക് ചുറ്റുമുണ്ട്...

കോവിഡ് കാലത്ത് നന്മ വറ്റാത്ത ഒരുപാട് ആളുകളെ കാണാൻ സാധിക്കും. അത്തരത്തിൽ ഉള്ള ആളാണ് എറണാകുളം സൗത്തിൽ ഷാലിമാർ ഹോസ്റ്റൽ നടത്തുന്ന നൗഫൽ. ആവശ്യമുള്ളവർക്ക് സൗജന്യമായി ഭക്ഷണം എത്തിച്ചുകൊടുക്കുകയാണ് ഇദ്ദേഹം. ഡ്യൂട്ടിക്ക് നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർ, നിർധനരായി വഴി വക്കിൽ കഴിയുന്നവർ തുടങ്ങിയവർക്ക് ആശ്വാസമാകുകയാണ് നൗഫലും സഹായി അജ്മൽ മുസ്തഫയും...

LifeKochi Web Desk | May 10, 2021, 8:09 p.m. | Ernakulam South