Saturday Feb 27, 2021
Saturday Feb 27, 2021
ഇന്ധന വില വർദ്ധനവിനെതിരെ തെരുവോരത്ത് അടുപ്പ് കൂട്ടൽ സമരം നടന്നു
ഇന്ധന വില വർദ്ധനവിനെതിരെ പ്രതിക്ഷേധിച്ച് സി പി ഐ (എം)ന്റെ നേതൃത്വത്തിൽ കലൂരിൽ അടുപ്പ് കൂട്ടൽ സമരം നടന്നു.
LifeKochi Web Desk | Feb. 22, 2021, 4:40 p.m. | Kaloor