.

#happy wedding

#thripunithura

തൃപ്പൂണിത്തുറ: പുതു ജീവിതത്തിലേക്ക് കടക്കുന്ന യധീഷിനും മനീഷയ്ക്കും ആശംസകൾ...

തൃപ്പൂണിത്തുറ: ഏരൂർ തോട്ടത്തിൽ വീട്ടിൽ പരേതനായ മണിയുടെയും സജിതയുടെയും മകൻ യധീഷും പള്ളുരുത്തി മാരാനത്തിട്ടയിൽ വീട്ടിൽ സുരേഷിൻ്റെയും ഉഷാ സുരേഷിൻ്റെയും മകൾ മനീഷയും തമ്മിലുള്ള വിവാഹം തൃപ്പുണിത്തുറ തമ്മണ്ടി ക്ഷേത്രത്തിൽ നടന്നു. 11നും 12.30നും ഇടയിലുള്ള ശുഭ മൂഹൂർത്തത്തിൽ നടന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് ചടങ്ങുകൾ നടന്നത്. പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന യധീഷിനും മനീഷയ്ക്കും ലൈഫ് കൊച്ചിയുടെ മം​ഗളാശംസകൾ...

LifeKochi Web Desk | Aug. 27, 2021, 7:53 p.m. | Thrippunithura