.

#mother's day

അമ്മമാരുടെ സ്നേഹവും കരുതലും പ്രകീർത്തിച്ച് ഇന്ന് ലോക മാതൃദിനം...

ഇന്ന് ലോക മാതൃദിനം. അമ്മയുടെ സ്നേഹവും കരുതലും ആഗ്രഹിക്കാത്തവർ ആരും ഇല്ല. ഒരായുസ്സ് മുഴുവൻ മക്കൾക്കായി മാറ്റി വയ്ക്കുന്ന സ്നേഹത്തിന്റെ നിറകുടമാണ് അമ്മ. റിട്ട: അധ്യാപിക ശാരദാമ്മ ലൈഫ് കൊച്ചിയോട് ഈ ദിവസത്തിന്റെ സന്ദേശം പങ്കുവയ്ക്കുന്നു.

LifeKochi Web Desk | May 9, 2021, 1:42 p.m. | Koothattukulam