.

#piravom news

#piravom municipality

പിറവത്ത് ടോംസീസ് ഇന്റർനാഷണൽ ഷട്ടിൽ കോർട്ട് പ്രവർത്തനമാരംഭിച്ചു

പിറവത്ത് പ്രവർത്തനമാരംഭിച്ച ടോംസീസ് ഇന്റർനാഷണൽ ഷട്ടിൽ കോർട്ട് മുനിസിപ്പൽ ചെയർ പേഴ്സൺ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പിറവം നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ.പി. സലിം, ഡയറക്ടർ തോമസ് ചാക്കോ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | April 5, 2021, 10:45 p.m. | Piravom