.

#Protest

നാളെ രാവിലെ 11 മണിക്ക് ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ ചക്ര സ്തംഭന സമരം...

ഇന്ധന വില വർധനവിനെതിരേ ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ചക്രസ്തംഭന സമരം നടത്തുന്നു. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സമരം 11.15 വരെ നീണ്ടുനിൽക്കും. ഐഎൻടിയുസി ജില്ലാ സെക്രട്ടറി ബി.ജെ. ഫ്രാൻസിസ്, സെൽജൻ അട്ടിപ്പേറ്റി, എൻ.ഇ. അലക്സാണ്ടർ, കെ.ജെ. ബെയ്സിൽ, കെ.പി. ശെൽവൻ എന്നിവർ സമരത്തെ കുറിച്ച് ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു...

LifeKochi Web Desk | June 20, 2021, 7:55 p.m. | Palluruthy