.

#piravom news

കേന്ദ്ര സഹമന്ത്രി പിറവത്ത്; ബിജെപി സ്ഥാനാർത്ഥിയുടെ റോഡ് ഷോയിൽ പങ്കെടുത്തു

പിറവം മണ്ഡലം ബിജെപി സ്ഥാനാർത്ഥി എം. ആശിഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് നടന്ന റോഡ് ഷോയിൽ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പങ്കെടുത്തു.

LifeKochi Web Desk | April 2, 2021, 10:31 p.m. | Piravom