.

#varappetty

ശുദ്ധജലം ലഭ്യമാക്കാൻ വാരപ്പെട്ടി പഞ്ചായത്ത്

ലോക ജല ദിനമാണിന്ന്. വാരപ്പെട്ടിയിലെ പൊതുകിണറുകൾ വൃത്തിയാക്കി ജനങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കാനുള്ള പ്രവർത്തിയിലാണ് പഞ്ചായത്ത്‌ ഭരണാധികാരികൾ. ജല ലഭ്യത ഉറപ്പാക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും പഞ്ചായത്തിൽ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ചും വാരപ്പെട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ചന്ദ്രശേഖരൻ നായർ സംസാരിക്കുന്നു.

LifeKochi Web Desk | March 22, 2021, 6:46 p.m. | Varapetty