.

#edakochi news

ആഹാ...വർഗ്ഗീസ് ചേട്ടന്റെ നാടക ഗാനങ്ങൾ കേട്ടാൽ ആരായാലും കേട്ടിരുന്നുപോകും...

700 ൽ അധികം നാടകഗാനങ്ങൾ പാടിയിട്ടുള്ള നാടക കലാകാരനാണ് കൊച്ചിൻ വർഗ്ഗീസ് എന്ന വർഗ്ഗീസ് ചേട്ടൻ. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ് കൊച്ചിയിൽ ആദ്യമായി ലഭിച്ചത് വർഗ്ഗീസ് ചേട്ടനാണ്. വർഷങ്ങളുടെ നാടക അനുഭവമുണ്ട് വർഗ്ഗീസ് ചേട്ടന്. തന്റെ നാടക ജീവിത അനുഭവങ്ങൾ വർഗ്ഗീസ് ചേട്ടൻ ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | April 11, 2021, 4:18 p.m. | Edakochi