.

വൈറ്റില: അമിഗോസ് യൂണിസെക്സ് സലൂൺ പ്രവർത്തനം ആരംഭിച്ചു

വൈറ്റില: പൊന്നുരുന്നി സി കെ സി എൽ പി സ്കൂളിന് സമീപം അമിഗോസ് യൂണിസെക്സ് സലൂൺ പ്രവർത്തനം ആരംഭിച്ചു. അമിഗോസ് യൂണിസെക്സ് സലൂൺ ഉടമ ഷിയാസ് ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | Dec. 21, 2021, 8:12 p.m. | Vyttila