.

#edakochi

ഇടക്കൊച്ചിയിൽ കോവിഡ് ഹെൽപ്പ് സെൻ്റർ ആരംഭിച്ചു...

ഇടക്കൊച്ചി 15-ാം ഡിവിഷനിൽ കൗൺസിലർ ജീജ ടെൻസന്റെ നേതൃത്വത്തിൽ കോവിഡ് ഹെൽപ്പ് സെൻ്റർ ആരംഭിച്ചു. നിയുക്ത എംഎൽഎ കെ. ബാബു ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷനിലെ ആർക്കും ഏതു സമയത്തും സഹായം ലഭ്യമാകും.

LifeKochi Web Desk | May 15, 2021, 3:34 p.m. | Edakochi