.

#COVID

#Valakam

#containment zone

വാളകം പഞ്ചായത്തിലെ 14 വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു...

വാളകം പഞ്ചായത്തിൽ നിലവിൽ 250 ഓളം കോവിഡ് രോ​ഗികളുണ്ട്. വൻ തോതിൽ രോ​ഗവ്യാപനം ഉണ്ടാവുന്നതിനാൽ പഞ്ചായത്തിലെ ആകെയുള്ള 14 വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവർ‌ത്തനങ്ങളെ കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് സി.വൈ. ജോളി മോൻ ലൈഫ് കൊച്ചിയോട് വിശദീകരിക്കുന്നു...

LifeKochi Web Desk | May 1, 2021, 10:04 p.m. | Valakom