.

#koothattukulam

കൂത്താട്ടുകുളം: ജനകീയാസൂത്രണത്തിന്റെ 25ാം വാർഷികാഘോഷം 17ന്...

കൂത്താട്ടുകുളം ന​ഗരസഭയിൽ ജനകീയാസൂത്രണത്തിന്റെ 25ാം വാർഷികാഘോഷം ഓ​ഗസ്റ്റ് 17ന് രണ്ട് മണിക്ക് നടക്കും. പരിപാടി എംപി തോമസ് ചാഴിക്കാടൻ ഉദ്ഘാടനം ചെയ്യും. ആഘോഷ പരിപാടികളെ കുറിച്ച് ന​ഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, ഡെപ്യൂട്ടി ചെയർപേഴ്സൺ അംബിക രാജേന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.കെ. രാജു എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 14, 2021, 5:50 p.m. | Koothattukulam